പ്രവാസികൾക്കായുള്ള വെർച്വൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പോർട്ടലിന്റെ ഉദ്‌ഘാടനം ബഹു: പൊതുവിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി 24-05-2023 ബുധനാഴ്ച പകൽ 11:30ന് ഗവ: സെക്രട്ടേറിയറ്റ് അനക്സ് – II -ലെ ലയം ഹാളിൽ വച്ച് ഉദ്‌ഘാടനം ചെയ്തു.