എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 9,10,11 തിയ്യതികളിലായി സോഫ്റ്റ്‌ സ്കിൽ ട്രെയിനിങ് നടന്നു. 2 ട്രെയിനിങ്ങും പൂർത്തീകരിച്ച 5 ഉദ്യോഗാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി.