ക്രമ നമ്പർ

ഒഴിവിന്റെപേര്

വിദ്യാഭ്യാസയോഗ്യത

യോഗ്യത

റിമാർക്സ്

1

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി

കാറ്റഗറി നമ്പർ : 716/2024 (നേരിട്ടുള്ള നിയമനം)

  1. എം.ഡി /ഡി.എൻ.ബി. സൈക്യാട്രി

  2. ബിരുദാനന്തരബിരുദം നേടിയശേഷം ഒരു എൻ.എം.സി അംഗീകൃത മെഡിക്കൽ കോളേജിൽ നിന്ന് സൈക്യാട്രിയിൽ ഒരു വർഷത്തെ സീനിയർ റെസിഡന്റ് ആയുള്ള പ്രവൃത്തി പരിചയം.

  3. കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൽ (റ്റി.സി.എം.സി) അല്ലെങ്കിൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിനിലെ സ്ഥിരം രജിസ്ട്രേഷൻ.

പ്രായപരിധി :22-45 ഉദ്യോഗാർത്ഥികൾ 02.01.1979നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസം ശമ്പളം യു,ജി.സി മാനദണ്ഡപ്രകാരം

2

പ്രൊഫസർ അനാട്ടമി

കാറ്റഗറി നമ്പർ : 717/2024 (നേരിട്ടുള്ള നിയമനം)

ഹോമിയോപ്പതിയിൽ ബിരുദാനന്തരബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ അസോസിയേറ്റ് പ്രൊഫസറായി അഞ്ചു വർഷത്തിൽ കുറയാത്ത അംഗീകൃത ഹോമിയോപ്പതി മെഡിക്കൽ സ്ഥാപനത്തിലെ അധ്യാപക പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ പത്ത് വർഷത്തിൽ കുറയാത്ത അംഗീകൃത ഹോമിയോപ്പതി മെഡിക്കൽ സ്ഥാപനത്തിലെ റെഗുലർ അധ്യാപക പരിചയം

അല്ലെങ്കിൽ തത്തുല്യ യോഗ്യത

പ്രായപരിധി :22-45 ഉദ്യോഗാർത്ഥികൾ 02.01.1979നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ ശമ്പളം യു,ജി.സി മാനദണ്ഡപ്രകാരം

3

പ്രൊഫസർ വിവിധ വിഷയങ്ങൾ

കാറ്റഗറി നമ്പർ : 718/2024 -719/2024 (നേരിട്ടുള്ള നിയമനം)

ഹോമിയോപ്പതിയിൽ ബിരുദാനന്തരബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ അസോസിയേറ്റ് പ്രൊഫസറായി അഞ്ചു വർഷത്തിൽ കുറയാത്ത അംഗീകൃത ഹോമിയോപ്പതി മെഡിക്കൽ സ്ഥാപനത്തിലെ അധ്യാപക പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ പത്ത് വർഷത്തിൽ കുറയാത്ത അംഗീകൃത ഹോമിയോപ്പതി മെഡിക്കൽ സ്ഥാപനത്തിലെ റെഗുലർ അധ്യാപക പരിചയം

അല്ലെങ്കിൽ തത്തുല്യ യോഗ്യത

പ്രായപരിധി :22-45 ഉദ്യോഗാർത്ഥികൾ 02.01.1979നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ ശമ്പളം യു,ജി.സി മാനദണ്ഡപ്രകാരം

4

ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (ഗവ. പോളീടെക്നക്ക് കോളേജുകൾ)

കാറ്റഗറി നമ്പർ : 720/2024 (നേരിട്ടുള്ള നിയമനം)

ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും റഗുലർ വിദ്യാഭ്യാസത്തിനു ശേഷം എഞ്ചിനീയറിംഗിലോ/ ടെക്നോളജിയിലോ അനുയോജ്യമായ വിഷയങ്ങൾ നേടിയ ഒന്നും ക്ലാസ് ബാച്ചിലേഴ്സ് ബിരുദം

പ്രായപരിധി :20-39 ഉദ്യോഗാർത്ഥികൾ 02.01.1985നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: സാങ്കേതിക വിദ്യാഭ്യാസം

ശമ്പളം AICTE Scale

5

അസിസ്റ്റന്റ് ടൗൺ പ്ലാനർ

കാറ്റഗറി നമ്പർ : 721/2024 (നേരിട്ടുള്ള നിയമനം)

അംഗീകൃത യൂണിവേഴ്സിറ്റിയിൽ/ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും പ്ലാനിംഗ്/ ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്/ റീജിയണൽ പ്ലാനിംഗ്/ സിറ്റി പ്ലാനിംഗ് /അർബൻ പ്ലാനിങ്ങിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ/ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫിസിക്കൽ പ്ലാനിങ്ങിലുള്ള ബിരുദം.

പ്രായപരിധി :18-36 ഉദ്യോഗാർത്ഥികൾ 02.01.1988നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രൂപ്പ് IV പ്ലാനിങ് വിങ്ങ്) ശമ്പളം 55200 -115300/-

6

അസിസ്റ്റന്റ് എഞ്ചിനീയർ

(Departmental Quota)

കാറ്റഗറി നമ്പർ : 722/2024 (നേരിട്ടുള്ള നിയമനം)

സിവിൽ എഞ്ചിനീയറിംഗിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത

അല്ലെങ്കിൽ

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യയിൽ നിന്നുള്ള സിവിൽ എഞ്ചിനീയറിംഗിലുള്ള അസോസിയേറ്റ് മെമ്പർഷിപ്പ്

പ്രായപരിധി : ബാധകമല്ല

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രൂപ്പ് III LIDE സബ്ബ് ഗ്രൂപ്പ് എ) സിവിൽ വിംഗ്) ശമ്പളം 55200 -115300/-

7

ഡിവിഷണൽ അക്കൗണ്ടന്റ്

കാറ്റഗറി നമ്പർ : 723/2024 – 725/2024

(നേരിട്ടുള്ള നിയമനം)

723/2024 – പൊതുമരാമത്ത്/ ജലസേചനം/ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പുകളിലെ ജൂനിയർ സൂപ്രണ്ടുമാരിൽ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനത്തിന്

  1. അക്കൗണ്ട് ടെസ്റ്റ് ഹയറും

  2. പി.ഡബ്ലു.ഡി.ടെസ്റ്റ്

അല്ലെങ്കിൽ തത്തുല്യമായ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റും പാസ്സായിരിക്കണം.

724/2024 – നേരിട്ടുള്ള നിയമനം

സെക്കന്റ് ക്ലാസ്സിൽ കുറയാതെയുള്ള ഒരു സർവ്വകലാശാല ബിരുദം

725/2024 – എല്ലാ വകുപ്പുകളിലെയും യു.ഡി ക്ലർക്ക് തുടങ്ങിയ തസ്തികകളിൽ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനത്തിന്

പ്രായപരിധി : നേരിട്ടുള്ള നിയമനത്തിന് 18-36 ഉദ്യോഗാർത്ഥികൾ 02.01.1988നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കേരള ജനറൽ സർവ്വീസ് ശമ്പളം 50200 -105300/-

8

ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II

കാറ്റഗറി നമ്പർ : 726/2024

(നേരിട്ടുള്ള നിയമനം)

  1. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ച നിയമ ബിരുദം.

  2. അഭിഭാഷകനായി എൻറോൾ ചെയ്തിരിക്കണം.

പ്രായപരിധി : നേരിട്ടുള്ള നിയമനത്തിന് 18-37 ഉദ്യോഗാർത്ഥികൾ 02.01.1987നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: നിയമ വകുപ്പ് – ഗവൺമെന്റ് സെക്രട്ടറിയേറ്റ്

ശമ്പളം 41300 -87000/-

9

ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II

കാറ്റഗറി നമ്പർ : 727/2024

(തസ്തികമാറ്റം വഴിയുള്ള നിയമനംകേരള സെക്രട്ടറിയേറ്റ് സബോർഡിനേറ്റ് സർവ്വീസ്)

  1. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ച നിയമ ബിരുദം.

  2. കേരള സെക്രട്ടറിയേറ്റ് സബോർഡിനേറ്റ് സർവ്വീസിലെ ഏതെങ്കിലും തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാതെയുള്ള സർവ്വീസ്

പ്രായപരിധി : നേരിട്ടുള്ള നിയമനത്തിന് 1850 ഉദ്യോഗാർത്ഥികൾ 02.01.1974നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: നിയമ വകുപ്പ് – ഗവൺമെന്റ് സെക്രട്ടറിയേറ്റ്

ശമ്പളം 41300 -87000/-

10

ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II

കാറ്റഗറി നമ്പർ : 728/2024

(തസ്തികമാറ്റം വഴിയുള്ള നിയമനം –ഏതെങ്കിലും വകുപ്പിലോ ഹൈക്കോടതി സർവ്വീസിലെയോ)

  1. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ച നിയമ ബിരുദം.

  2. കേരള സെക്രട്ടറിയേറ്റ് സബോർഡിനേറ്റ് സർവ്വീസിലെ ഏതെങ്കിലും തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാതെയുള്ള സർവ്വീസ്

പ്രായപരിധി : നേരിട്ടുള്ള നിയമനത്തിന് 1850 ഉദ്യോഗാർത്ഥികൾ 02.01.1974നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: നിയമ വകുപ്പ് – ഗവൺമെന്റ് സെക്രട്ടറിയേറ്റ്

ശമ്പളം 41300 -87000/-

11

ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ

കാറ്റഗറി നമ്പർ : 729/2024

(നേരിട്ടുള്ള നിയമനം)

  1. എസ്.എസ്.എൽ.സി പാസ്സായിരിക്കണം

  2. ഡ്രോയിംഗിലും പെയിന്റിംഗിലുമുള്ള ഡിപ്ലോമയും ഫോട്ടോഗ്രാഫിയിലുള്ള പ്രാവീണ്യവും

പ്രായപരിധി : നേരിട്ടുള്ള നിയമനത്തിന് 1941 ഉദ്യോഗാർത്ഥികൾ 02.01.1983നും 01.01.2005നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസ സർവ്വീസ്

ശമ്പളം 35,600 -75,400/-

12

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II

കാറ്റഗറി നമ്പർ : 730/2024

(നേരിട്ടുള്ള നിയമനം)

  1. ജനറൽ ബയോളജി ഉൾപ്പെടെ +2/വി.എച്ച്.എസ്.

  2. ടെക്നിക്കൽ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിലുള്ള ഡിപ്ലോമ പാസ്സായിരിക്കണം.

പ്രായപരിധി : നേരിട്ടുള്ള നിയമനത്തിന് 1836 ഉദ്യോഗാർത്ഥികൾ 02.01.1988നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസം

ശമ്പളം 31,100 -66,800/-

13

മെഡിക്കൽ റെക്കോർഡ് ലൈബ്രറിയൻ ഗ്രേഡ് II

കാറ്റഗറി നമ്പർ : 731/2024

(നേരിട്ടുള്ള നിയമനം)

  1. പ്ലസ് ടു അല്ലെങ്കിൽ ഗവൺമെന്റ് അംഗീകരിച്ച തത്തുല്യ യോഗ്യത

  2. ഗവൺമെന്റ് ഓഫ് ഇന്ത്യ നടത്തുന്ന 6 മാസത്തിൽ കുറയാതെയുള്ള മെഡിക്കൽ റെക്കോർഡ് ടെക്നിക്കൽ കോഴ്സ്

അല്ലെങ്കിൽ തത്തുല്യ യോഗ്യത

പ്രായപരിധി : നേരിട്ടുള്ള നിയമനത്തിന് 2136 ഉദ്യോഗാർത്ഥികൾ 02.01.1988നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസം

ശമ്പളം 27,900 -63,700/-

14

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ)

കാറ്റഗറി നമ്പർ : 732/2024

(നേരിട്ടുള്ള നിയമനം)

  1. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം

പ്രായപരിധി : നേരിട്ടുള്ള നിയമനത്തിന് 18-39 ഉദ്യോഗാർത്ഥികൾ 02.01.1985നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: പ്രിസൺസ് ആന്റ് കറക്ഷണൽ സർവ്വീസസ്

ശമ്പളം 26,500 -60,700/-

15

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ)

കാറ്റഗറി നമ്പർ : 733/2024

(തസ്തികമാറ്റം വഴിയുള്ള നിയമനം)

  1. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം

പ്രായപരിധി : കുറഞ്ഞത് 18 വയസ്സ് ഉദ്യോഗാർത്ഥികൾ 01.01.1974 ന് ജയിച്ചവരായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: പ്രിസൺസ് ആന്റ് കറക്ഷണൽ സർവ്വീസസ്

ശമ്പളം 26,500 -60,700/-

16

സെക്കൻഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ സെക്കൻഡ് ഗ്രേഡ് ഓവർസീയർ

കാറ്റഗറി നമ്പർ : 734/2024

(നേരിട്ടുള്ള നിയമനം)

  1. എസ്.എസ്.എൽ.സി ജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയും

  2. സിവിൽ എഞ്ചിനീയറിംഗിലുള്ള കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് എക്സാമിനേഷൻ

അല്ലെങ്കിൽ തത്തുല്യം

പ്രായപരിധി : നേരിട്ടുള്ള നിയമനത്തിന് 18-36 ഉദ്യോഗാർത്ഥികൾ 02.01.1988നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രൂപ്പ് III LIDE സബ്ബ് ഗ്രൂപ്പ് എ) സിവിൽ വിംഗ്)

ശമ്പളം 26,500 -60,700/-

17

വെൽഡർ

കാറ്റഗറി നമ്പർ : 735/2024

(നേരിട്ടുള്ള നിയമനം)

  1. വെൽഡിംഗ് ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

പ്രായപരിധി : നേരിട്ടുള്ള നിയമനത്തിന് 18-36 ഉദ്യോഗാർത്ഥികൾ 02.01.1988നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: സംസ്ഥാന ജലഗതാഗതം

ശമ്പളം 25,100 -57,900/-

18

ട്രേഡർ

കാറ്റഗറി നമ്പർ : 736/2024

(നേരിട്ടുള്ള നിയമനം)

ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഇൻ സിവിൽ എഞ്ചിനീയറിംഗ് 2 കൊല്ലത്തെ കോഴ്സ് അല്ലെങ്കിൽ കേരള ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള തത്തുല്യമായ യോഗ്യത അല്ലെങ്കിൽ കേരള ഗവൺമെന്റിന്റെ സർട്ടിഫിക്കറ്റ് എക്സാം ഇൻ സിവിൽ എഞ്ചിനീയറിംഗ്

പ്രായപരിധി : നേരിട്ടുള്ള നിയമനത്തിന് 18-36 ഉദ്യോഗാർത്ഥികൾ 02.01.1988നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കേരള സംസ്ഥാന പട്ടികജാതി/ പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്

ശമ്പളം 9190 -15,780/-

19

ഹൈസ്കൂൾ ടീച്ചർ (ഹിന്ദി)

കാറ്റഗറി നമ്പർ : 737/2024

(തസ്തികമാറ്റം വഴിയുള്ള നിയമനം)

  1. കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ ഹിന്ദി ഭാഷയിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത

  2. ട്രെയിനിംഗ് യോഗ്യതകൾ കേരളത്തിലെ സർവ്വകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബി.എഡ് ബി.റ്റി എൽ.റ്റി അല്ലെങ്കിൽ തത്തുല്യ യോഗ്യത

പ്രായപരിധി : ബാധകമല്ല

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 41,300 – 87,000/-

20

ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്)

കാറ്റഗറി നമ്പർ : 738/2024

(തസ്തികമാറ്റം വഴിയുള്ള നിയമനം)

  1. ബന്ധപ്പെട്ട വിഷയങ്ങളിൽ കേരളത്തിലെ സർവ്വകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ തന്നെയുള്ള ബി.എഡ് /ബി.റ്റി ബിരുദവും ഉണ്ടായിരിക്കണം.

  2. കേരള സർക്കാർ ഈ തസ്തികയിൽ നടത്തുന്ന കേരള ടീച്ചർ എലിജബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ് കാറ്റഗറി III) പാസ്സായിരിക്കണം.

പ്രായപരിധി : ബാധകമല്ല.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 41,300 – 87,000/-

21

ഹൈസ്കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ്)

കാറ്റഗറി നമ്പർ : 739/2024

(തസ്തികമാറ്റം വഴിയുള്ള നിയമനം)

  1. ബന്ധപ്പെട്ട വിഷയങ്ങളിൽ കേരളത്തിലെ സർവ്വകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ തന്നെയുള്ള ബി.എഡ് /ബി.റ്റി ബിരുദവും ഉണ്ടായിരിക്കണം.

  2. കേരള സർക്കാർ ഈ തസ്തികയിൽ നടത്തുന്ന കേരള ടീച്ചർ എലിജബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ് കാറ്റഗറി III) പാസ്സായിരിക്കണം.

പ്രായപരിധി : ബാധകമല്ല.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 41,300 – 87,000/-

22

പോലീസ് കോൺസ്റ്റബിൾ (ട്രെയിനി)

കാറ്റഗറി നമ്പർ : 740/2024

(തസ്തികമാറ്റം വഴിയുള്ള നിയമനം)

  1. ഹയർ സെക്കന്ററി (പ്ലസ് ടു) പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യം

പ്രായപരിധി : 18-26 ഉദ്യോഗാർത്ഥികൾ 02.01.1998നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 31,100 – 66,800/-

23

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് II

കാറ്റഗറി നമ്പർ : 741/2024

(നേരിട്ടുള്ള നിയമനം)

ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നോ അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഇക്കണോമിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സോട് കൂടിയ കോമേഴ്സ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും നേടിയ ബാച്ചിലർ ബിരുദം

പ്രായപരിധി : 18-36 ഉദ്യോഗാർത്ഥികൾ 02.01.1988നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ശമ്പളം 31,100 – 66,800/-

24

ലൈബ്രറിയൻ ഗ്രേഡ് IV ആന്റ് കൾച്ചറൽ അസിസ്റ്റന്റ്

കാറ്റഗറി നമ്പർ : 742/2024

(നേരിട്ടുള്ള നിയമനം)

  1. എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും ലൈബ്രറി സയൻസിലുള്ള സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും

അല്ലെങ്കിൽ

എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും ലൈബ്രറി സയൻസിലുള്ള ഡിപ്ലോമയും

അല്ലെങ്കിൽ

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലുള്ള ബിരുദം

പ്രായപരിധി : 18-36 ഉദ്യോഗാർത്ഥികൾ 02.01.1988നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: തദ്ദേശ സ്വയംഭരണം ശമ്പളം 31,100 – 66,800/-

25

സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി)

കാറ്റഗറി നമ്പർ : 743/2024

(നേരിട്ടുള്ള നിയമനം)

പ്ലസ്ടു പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.

പ്രായപരിധി : 19-31 ഉദ്യോഗാർത്ഥികൾ 02.01.1993നും 01.01.2005നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കേരള എക്സൈസ് ആന്റ് പ്രൊഹിബിഷൻ 27,900 – 63,700/-

26

സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി)

കാറ്റഗറി നമ്പർ : 744/2024

(തസ്തികമാറ്റം വഴിയുള്ള നിയമനം)

പ്ലസ്ടു പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.

പ്രായപരിധി : 01.01.2004 50 വയസ്സ് കവിയാൻ പാടില്ല

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കേരള എക്സൈസ് ആന്റ് പ്രൊഹിബിഷൻ ശമ്പളം 27,900 – 63,700/-

27

നഴ്സ് ഗ്രേഡ് II (ആയുർവേദ)

കാറ്റഗറി നമ്പർ : 745/2024

(നേരിട്ടുള്ള നിയമനം)

  1. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത

  2. കേരള ഗവൺമെന്റ് അംഗീകരിച്ച ആയുർവേദ നഴ്സസ് കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി : : 18-36 ഉദ്യോഗാർത്ഥികൾ 02.01.1988നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ശമ്പളം 27,900 – 63,700/-

28

ഇലക്ട്രീഷ്യൻ

കാറ്റഗറി നമ്പർ : 746/2024

(നേരിട്ടുള്ള നിയമനം)

  1. എസ്.എസ്.എൽ.സി

  2. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമ

അല്ലെങ്കിൽ

രണ്ടു വർഷത്തെ ഐ.റ്റി.ഐ പരിശീലനത്തിനു ശേഷം ലഭിച്ചിട്ടുള്ള ഇലക്ട്രീഷ്യൻ ട്രേഡിലുള്ള എൻ.റ്റി.സി അല്ലെങ്കിൽ ഐ.റ്റി.18 മാസത്തെ ഇൻപ്ലാന്റ് ട്രെയിനിംഗും കഴിഞ്ഞ ശേഷം ഇലക്ട്രീഷ്യൻ ട്രേഡിൽ ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റ്.

പ്രായപരിധി : : 20-36 ഉദ്യോഗാർത്ഥികൾ 02.01.1988നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം ശമ്പളം 25,100 – 57,900/-

29

പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)

കാറ്റഗറി നമ്പർ : 747/2024

(നേരിട്ടുള്ള നിയമനം)

  1. ഹയർ സെക്കൻഡറി പരീക്ഷയിൽ ഹിന്ദി രണ്ടാം ഭാഷയായി നേടിയ വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത

  2. കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്നതോ അംഗീകരിച്ചതോ ആയ ഹിന്ദിയിലുള്ള ബിരുദത്തോടൊപ്പം ഹിന്ദിയിൽ ബി.എഡും.

പ്രായപരിധി : : 18-40 ഉദ്യോഗാർത്ഥികൾ 02.01.1984നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 25,100 – 57,900/-

30

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ട്രെയിനി (ടെലികമ്മ്യൂണിക്കേഷൻസ്)

സ്പെഷ്യൽ റിക്രൂട്ട്മെന്റ്പട്ടികവർഗ്ഗക്കാരിൽ നിന്നു മാത്രം

കാറ്റഗറി നമ്പർ : 748/2024

(നേരിട്ടുള്ള നിയമനം)

  1. കേരള സർക്കാർ ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഹയർ സെക്കന്ററി പരീക്ഷയിലെ അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയിലെ വിജയം

  2. റേഡിയോ/ ടെലിവിഷൻ/ ഇലക്ട്രോണിക്സ്/ ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ/ ഇൻഫർമേഷൻ ടെക്നോളജിയിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള തത്തുല്യ യോഗ്യത.

  3. ഇവയിൽ ഒന്നിൽ നേടിയിട്ടുള്ള 2 വർഷത്തെ പരിചയം

പ്രായപരിധി : : 20-36 ഉദ്യോഗാർത്ഥികൾ 02.01.1988നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കേരള പോലീസ് സർവ്വീസ് ശമ്പളം 43,400 – 91,200/-

31

ക്ലർക്ക്

(പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് മാത്രം)

കാറ്റഗറി നമ്പർ : 749/2024

(നേരിട്ടുള്ള നിയമനം)

  1. എസ്.എസ്.എൽ.സി യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.

പ്രായപരിധി : : 18-41 ഉദ്യോഗാർത്ഥികൾ 02.01.1983നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിവിധം ശമ്പളം 26,500 – 60,700/-

32

ലാസ്റ്റ് ഗ്രേഡ് സെർവ്വന്റ്സ് (വിമുക്തഭടന്മാരിൽ നിന്നും)

(പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് മാത്രം)

കാറ്റഗറി നമ്പർ : 750/2024

(നേരിട്ടുള്ള നിയമനം)

  1. ഏഴാം ക്ലാസ് പാസ്സായിരിക്കണം എന്നാൽ യാതൊരു ബിരുദവും നേടിയിട്ടുണ്ടാവരുത്.

  2. ഒരു വിമുക്ത ഭടനായിരിക്കണം.

പ്രായപരിധി : : 18-50 ഉദ്യോഗാർത്ഥികൾ 02.01.1974നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിവിധം ശമ്പളം 23,000 – 50,200/-

33

ബൈൻഡർ ഗ്രേഡ് II

(പട്ടികവർഗ്ഗക്കാർക്ക് മാത്രം)

കാറ്റഗറി നമ്പർ : 751/2024

(നേരിട്ടുള്ള നിയമനം)

  1. എസ്.എസ്.എൽ.സി യോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം കൂടാതെ

  2. ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച പ്രിന്റിംഗ് ടെക്നോളജിയിലെ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായപരിധി : : 18-41 ഉദ്യോഗാർത്ഥികൾ 02.01.1983നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: അച്ചടി ശമ്പളം 26,500 – 60,700/-

34

അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി

കാറ്റഗറി നമ്പർ : 752/2024-753/2024 (നേരിട്ടുള്ള നിയമനം)

  1. ഡി.എം /ഡി.എൻ.ബി. ഇൻ കാർഡിയോളജി

  2. കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൽ (റ്റി.സി.എം.സി) അല്ലെങ്കിൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിനിലെ സ്ഥിരം രജിസ്ട്രേഷൻ.

പ്രായപരിധി :22-48 ഉദ്യോഗാർത്ഥികൾ 02.01.1976നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസം ശമ്പളം യു,ജി.സി മാനദണ്ഡപ്രകാരം

35

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജെനിറ്റോ യൂറിനറി സർജറി (യൂറോളജി)

കാറ്റഗറി നമ്പർ : 754/2024-756/2024 (നേരിട്ടുള്ള നിയമനം)

  1. എം.സി.എച്ച് / ഡി.എൻ.ബി. ഇൻ ജെനിറ്റോയൂറിനറി സർജറി

അല്ലെങ്കിൽ

എം.സി.എച്ച് / ഡി.എൻ.ബി.ഇൻ യൂറോളജി

  1. കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൽ (റ്റി.സി.എം.സി) അല്ലെങ്കിൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിനിലെ സ്ഥിരം രജിസ്ട്രേഷൻ.

പ്രായപരിധി :22-48 ഉദ്യോഗാർത്ഥികൾ 02.01.1976നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസം ശമ്പളം യു,ജി.സി മാനദണ്ഡപ്രകാരം

36

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജെനിറ്റോ യൂറിനറി സർജറി (യൂറോളജി)

കാറ്റഗറി നമ്പർ : 757/2024 (നേരിട്ടുള്ള നിയമനം)

ഈഴവ /തീയ്യ/ ബില്ലവ

  1. എം.സി.എച്ച് / ഡി.എൻ.ബി. ഇൻ ജെനിറ്റോയൂറിനറി സർജറി

അല്ലെങ്കിൽ

എം.സി.എച്ച് / ഡി.എൻ.ബി.ഇൻ യൂറോളജി

  1. കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൽ (റ്റി.സി.എം.സി) അല്ലെങ്കിൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിനിലെ സ്ഥിരം രജിസ്ട്രേഷൻ.

പ്രായപരിധി :22-48 ഉദ്യോഗാർത്ഥികൾ 02.01.1976നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസം ശമ്പളം യു,ജി.സി മാനദണ്ഡപ്രകാരം

37

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്

കാറ്റഗറി നമ്പർ : 758/2024 (നേരിട്ടുള്ള നിയമനം)

എസ്.സി.സി.സി

  1. അൻപത്തിയഞ്ച് ശതമാനത്തിൽ കുറയാതെയുള്ള മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലർത്തിയിരിക്കണം.

  2. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ പ്രത്യേകം രൂപീകരിച്ച ഏജൻസിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ ജയിച്ചിരിക്കണം. യോഗ്യതകൾ തുല്യമായിരിക്കുമ്പോൾ മലയാളത്തിൽ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്.

പ്രായപരിധി :2250 ഉദ്യോഗാർത്ഥികൾ 02.01.1974നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കോളേജ് വിദ്യാഭ്യാസ വകുപ്പ് ശമ്പളം യു,ജി.സി മാനദണ്ഡപ്രകാരം

38

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്

കാറ്റഗറി നമ്പർ : 759/2024 (നേരിട്ടുള്ള നിയമനം)

പട്ടികജാതി

  1. അൻപത്തിയഞ്ച് ശതമാനത്തിൽ കുറയാതെയുള്ള മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലർത്തിയിരിക്കണം.

  2. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ പ്രത്യേകം രൂപീകരിച്ച ഏജൻസിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ ജയിച്ചിരിക്കണം. യോഗ്യതകൾ തുല്യമായിരിക്കുമ്പോൾ മലയാളത്തിൽ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്.

പ്രായപരിധി :2250 ഉദ്യോഗാർത്ഥികൾ 02.01.1974നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കോളേജ് വിദ്യാഭ്യാസ വകുപ്പ് ശമ്പളം യു,ജി.സി മാനദണ്ഡപ്രകാരം

39

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഉറുദു

കാറ്റഗറി നമ്പർ : 760/2024 (നേരിട്ടുള്ള നിയമനം)

40

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഉറുദു

കാറ്റഗറി നമ്പർ : 761/2024 (നേരിട്ടുള്ള നിയമനം)

41

അസിസ്റ്റന്റ് പ്രൊഫസർ (സ്റ്റാറ്റിസ്റ്റിക്സ്)

കാറ്റഗറി നമ്പർ : 762/2024 (നേരിട്ടുള്ള നിയമനം)

പട്ടികവർഗ്ഗം

  1. അൻപത്തിയഞ്ച് ശതമാനത്തിൽ കുറയാതെയുള്ള മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലർത്തിയിരിക്കണം.

  2. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ പ്രത്യേകം രൂപീകരിച്ച ഏജൻസിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട വിഷയത്തിലുള്ള സമഗ്ര പരീക്ഷ ജയിച്ചിരിക്കണം. യോഗ്യതകൾ തുല്യമായിരിക്കുമ്പോൾ മലയാളത്തിൽ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്.

പ്രായപരിധി :2250 ഉദ്യോഗാർത്ഥികൾ 02.01.1974നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കോളേജ് വിദ്യാഭ്യാസ വകുപ്പ് ശമ്പളം യു,ജി.സി മാനദണ്ഡപ്രകാരം

42

അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക്

കാറ്റഗറി നമ്പർ : 763/2024 (നേരിട്ടുള്ള നിയമനം)

43

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി

കാറ്റഗറി നമ്പർ : 764/2024 (നേരിട്ടുള്ള നിയമനം)

ഈഴവ /തീയ്യ/ ബില്ലവ

  1. ഡി.എം / ഡി.എൻ.ബി. ഇൻ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി

അല്ലെങ്കിൽ

ഡി.എം / ഡി.എൻ.ബി.ഇൻ ഗ്യാസ്ട്രോഎന്ററോളജി

  1. കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൽ (റ്റി.സി.എം.സി) അല്ലെങ്കിൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിനിലെ സ്ഥിരം രജിസ്ട്രേഷൻ.

പ്രായപരിധി :22-48 ഉദ്യോഗാർത്ഥികൾ 02.01.1976നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസം ശമ്പളം യു,ജി.സി മാനദണ്ഡപ്രകാരം

44

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോസർജറി

കാറ്റഗറി നമ്പർ : 765/2024 (നേരിട്ടുള്ള നിയമനം)

മുസ്ലീം

  1. എം.സി.എച്ച് / ഡി.എൻ.ബി. ഇൻ ന്യറോസർജറി

  2. കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിൽ അല്ലെങ്കിൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിനിലെ സ്ഥിരം രജിസ്ട്രേഷൻ.

പ്രായപരിധി :22-48 ഉദ്യോഗാർത്ഥികൾ 02.01.1976നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസം ശമ്പളം യു,ജി.സി മാനദണ്ഡപ്രകാരം

45

ലക്ചറർ ഇൻ കോമേഴ്സ്യൽ പ്രാക്ടീസ് (ഗവ. പോളിടക്നിക്ക് കോളേജുകൾ)

കാറ്റഗറി നമ്പർ : 766/2024-770/2024 (നേരിട്ടുള്ള നിയമനം)

മുസ്ലീം

ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും റഗുലർ വിദ്യാഭ്യാസത്തിനുശേഷം കോമേഴ്സിൽ നേടിയ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദവും കോമേഴ്സ്യൽ പ്രാക്ടീസിൽ നേടിയ ഡിപ്ലോമയും

പ്രായപരിധി :22-48 ഉദ്യോഗാർത്ഥികൾ 02.01.1976നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

പട്ടികജാതി– 20-44

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: സാങ്കേതിക വിദ്യാഭ്യാസം ശമ്പളം 51,400-1,10,300/-

46

ഡിവിഷണൽ അക്കൗണ്ടന്റ്

കാറ്റഗറി നമ്പർ : 771/2024-777/2024 (നേരിട്ടുള്ള നിയമനം)

സെക്കന്റ് ക്ലാസിൽ കുറയാതെയുള്ള ഒരു സർവ്വകലാശാല ബിരുദം

പ്രായപരിധി : മറ്റു പിന്നോക്ക സമുദായങ്ങൾ 18-39 ഉദ്യോഗാർത്ഥികൾ 02.01.1985നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

പട്ടികജാതി, പട്ടികവർഗ്ഗക്കാർ – 18-41

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കേരള ജനറൽ സർവ്വീസ് ശമ്പളം 50,200-1,05,300/-

47

കോൾക്കർ

കാറ്റഗറി നമ്പർ : 778/2024 (നേരിട്ടുള്ള നിയമനം)

  1. ഏഴാം ക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം.

  2. ഒരു അംഗീകൃത ബോട്ട് ബിൽഡിംഗ് യാർഡിൽ കോൾക്കറായി മൂന്നു വർഷത്തെ പരിചയം

പ്രായപരിധി : 18-39 ഉദ്യോഗാർത്ഥികൾ 02.01.1985നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കേരള സംസ്ഥാന ജലഗതാഗതം ശമ്പളം 24,400-55,200/-

48

പെയിന്റർ

കാറ്റഗറി നമ്പർ : 779/2024 (നേരിട്ടുള്ള നിയമനം)

  1. ഏഴാം ക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം.

  2. പെയിന്റിങ്ങിന്റെ വിവിധ ഘട്ടങ്ങളിലുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം.

പ്രായപരിധി : 18-39 ഉദ്യോഗാർത്ഥികൾ 02.01.1985നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കേരള സംസ്ഥാന ജലഗതാഗതം ശമ്പളം 24,400-55,200/-

49

ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ

കാറ്റഗറി നമ്പർ : 780/2024 (നേരിട്ടുള്ള നിയമനം)

  1. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയിട്ടുള്ള എം.കോം ബിരുദം അല്ലെങ്കിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് വർക്സ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യയുടെ ഇന്റർ എക്സാമിനേഷൻ പാസായിരിക്കണം.

ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും രണ്ടാം ക്ലാസോടെ നേടിയിട്ടുള്ള ബിരുദം (പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത സർവ്വകലാശാല ബിരുദം മതിയാകും

പ്രായപരിധി : 18-41 ഉദ്യോഗാർത്ഥികൾ 02.01.1983നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കേരള വാട്ടർ അതോറിറ്റി ശമ്പളം 19,440-34,430/-

50

ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ

കാറ്റഗറി നമ്പർ : 781/2024 -783/2024 (നേരിട്ടുള്ള നിയമനം)

  1. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയിട്ടുള്ള എം.കോം ബിരുദം അല്ലെങ്കിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് വർക്സ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യയുടെ ഇന്റർ എക്സാമിനേഷൻ പാസായിരിക്കണം.

പ്രായപരിധി : 18-39 ഉദ്യോഗാർത്ഥികൾ 02.01.1985നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കേരള വാട്ടർ അതോറിറ്റി ശമ്പളം 19,440 – 34,430/-

51

52

ഫീൽഡ് ഓഫീസർ

കാറ്റഗറി നമ്പർ : 784/2024 -785/2024 (നേരിട്ടുള്ള നിയമനം)

  1. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ സയൻസ് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത

പ്രായപരിധി : 18-41 ഉദ്യോഗാർത്ഥികൾ 02.01.1983നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കേരള വനം വികസന കോർപ്പറേഷൻ ലിമിറ്റഡ് ശമ്പളം 6,680 – 10,790/-

53

ഫീൽഡ് ഓഫീസർ

കാറ്റഗറി നമ്പർ : 786/2024 -787/2024 (നേരിട്ടുള്ള നിയമനം)

ഹിന്ദു നാടാർ, വിശ്വകർമ്മ

  1. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ സയൻസ് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത

പ്രായപരിധി : 18-39 ഉദ്യോഗാർത്ഥികൾ 02.01.1985നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കേരള വനം വികസന കോർപ്പറേഷൻ ലിമിറ്റഡ് ശമ്പളം 6,680 – 10,790/-

54

ഫീൽഡ് ഓഫീസർ

കാറ്റഗറി നമ്പർ : 788/2024 -789/2024 (നേരിട്ടുള്ള നിയമനം)

പട്ടികജാതി, ലാറ്റിൻ കത്തോലിക് / ആംഗ്ലോ ഇന്ത്യൻ

  1. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗീകരിച്ച സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ ഭാരത സർക്കാരിനാൽ സ്ഥാപിതമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നോ അല്ലെങ്കിൽ കേരള സർക്കാരിനാൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദവും എച്ച്.ഡി.ഡി/ജെഡിഡിയും അല്ലെങ്കിൽ തത്തുല്യ യോഗ്യത

അല്ലെങ്കിൽ തത്തുല്യ യോഗ്യത

  1. കേന്ദ്ര /സംസ്ഥാന സർക്കാർ സർവ്വീസിലോ /പൊതുമേഖലാസ്ഥാപനത്തിൽ നിന്നോ അല്ലെങ്കിൽ രജിസ്റ്റേർഡ് സ്വകാര്യ സ്ഥാപനത്തിൽ നിന്നോ/ സഹകരണസ്ഥാപനങ്ങളഇൽ നിന്നോ മാർക്കറ്റിംഗിൽ ലഭിച്ചിട്ടുള്ള 02 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി : 21-45 ഉദ്യോഗാർത്ഥികൾ 02.01.1979നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് ശമ്പളം 6,300 – 19,250/-

55

ഹൈസ്കൂൾ ടീച്ചർ (അറബിക്)

കാറ്റഗറി നമ്പർ : 790/2024 -795/2024

(നേരിട്ടുള്ള നിയമനം)

  1. അറബി ഭാഷയിലുള്ള ബിരുദമോ പാർട്ട് മൂന്നിൽ പാറ്റേൺ രണ്ടിലെ ഐച്ഛിക വിഷയങ്ങളിൽ അറബി ഒരു വിഷയമായെടുത്ത് നേടിയ ബിരുദമോ ഉണ്ടായിരിക്കണം. പ്രസ്തുത ബിരുദം കേരളത്തിലെ സർവവകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയിരിക്കണം. കൂടാതെ കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ ബി.എഡ് /ബി.റ്റി/ എൽ.റ്റി ഉണ്ടായിരിക്കണം.

  1. കേരള സർവ്വകലാശാലകൾ നൽകിയ പൗരസ്ത്യഭാഷ (അറബി) പഠനത്തിലുള്ള ടൈറ്റിലും കേരള ഗവൺമെന്റ് പരീക്ഷാ കമ്മീഷൻ നൽകിയ ഭാഷാദ്ധ്യാപക പരിശീലന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

  1. കേരള സർക്കാർ ഈ തസ്തികയിൽ നടത്തുന്ന കേരള ടീച്ചർ എലിജബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ് കാറ്റഗറി III) പാസ്സായിരിക്കണം.

പ്രായപരിധി :1843 ഉദ്യോഗാർത്ഥികൾ 02.01.1984നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

പട്ടികജാതി, പട്ടികവർഗ്ഗം 18-43

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 41,300 – 87,000/-

56

ഹൈസ്കൂൾ ടീച്ചർ (ഹിന്ദി)

കാറ്റഗറി നമ്പർ : 796/2024

(നേരിട്ടുള്ള നിയമനം)

  1. കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ ഹിന്ദി ഭാഷയിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത

  1. ട്രെയിനിംഗ് യോഗ്യതകൾ കേരളത്തിലെ സർവ്വകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബി.എഡ് ബി.റ്റി എൽ.റ്റി അല്ലെങ്കിൽ തത്തുല്യ യോഗ്യത

പ്രായപരിധി :1843 ഉദ്യോഗാർത്ഥികൾ 02.01.1984നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 41,300 – 87,000/-

57

ഹൈസ്കൂൾ ടീച്ചർ (ഉറുദു)

കാറ്റഗറി നമ്പർ : 797/2024

(നേരിട്ടുള്ള നിയമനം)

കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ ഉറുദു ഭാഷയിലുള്ള ബിരുദവും ബി.എഡ്/ബി.റ്റി/എൽ.റ്റിയും ഉണ്ടായിരിക്കണം

പ്രായപരിധി :1843 ഉദ്യോഗാർത്ഥികൾ 02.01.1984നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 41,300 – 87,000/-

58

ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്

കാറ്റഗറി നമ്പർ : 798/2024

(നേരിട്ടുള്ള നിയമനം)

അറബിക് ഒരു ഐച്ഛിക വിഷയമായി അഥവാ രണ്ടാം ഭാഷയായി ഹയർ സെക്കണ്ടറി പരീക്ഷയിൽ നേടിയ വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത

കേരള ഗവൺമെന്റ് പരീക്ഷാ കമ്മീഷണർ നടത്തുന്ന 2 വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ ചുരുക്കത്തിൽ D.ELEd (അറബിക്) പരീക്ഷ വിജയിച്ചിരിക്കണം

അല്ലെങ്കിൽ തത്തുല്യ പരീക്ഷ

പ്രായപരിധി :1845 ഉദ്യോഗാർത്ഥികൾ 02.01.1979നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 35,600 – 75,400/-

59

ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്

കാറ്റഗറി നമ്പർ : 799/2024

60

ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്

കാറ്റഗറി നമ്പർ : 800/2024

(തസ്തികമാറ്റം വഴിയുള്ള നിയമനം)

അറബിക് ഒരു ഐച്ഛിക വിഷയമായി അഥവാ രണ്ടാം ഭാഷയായി ഹയർ സെക്കണ്ടറി പരീക്ഷയിൽ നേടിയ വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത

കേരള ഗവൺമെന്റ് പരീക്ഷാ കമ്മീഷണർ നടത്തുന്ന 2 വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ ചുരുക്കത്തിൽ D.ELEd (അറബിക്) പരീക്ഷ വിജയിച്ചിരിക്കണം

അല്ലെങ്കിൽ തത്തുല്യ പരീക്ഷ

പ്രായപരിധി : ഉയർന്ന പ്രായപരിധി ഈ തസ്തികയ്ക്ക് ബാധകമല്ല

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 35,600 – 75,400/-

61

മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ)

കാറ്റഗറി നമ്പർ : 801/2024

(നേരിട്ടുള്ള നിയമനം)

കേരളത്തിലെ സർവകലാശാലകളിൽ നിന്ന് ലഭിച്ചതോ അംഗീകരിച്ചതോ ആയ മ്യൂസിക് ബിരുദം

അല്ലെങ്കിൽ തത്തുല്യ യോഗ്യത

കൂടാത

കേരള ഗവൺമെന്റ് പരീക്ഷ കമ്മീഷണർ നടത്തുന്ന വോക്കൽ മ്യൂസിക്കിലുള്ള ഗ്രാനപ്രവീണ/ ഗാനഭൂഷണ പരീക്ഷ പാസ്സായിരിക്കണം

അല്ലെങ്കിൽ തത്തുല്യ യോഗ്യത

കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസ്സായിരിക്കണം.

പ്രായപരിധി :1843 ഉദ്യോഗാർത്ഥികൾ 02.01.1981നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 35,600 – 75,400/-

62

ഡ്രോയിംഗ് ടീച്ചർ (ഹൈസ്കൂൾ)

കാറ്റഗറി നമ്പർ : 802/2024

(നേരിട്ടുള്ള നിയമനം)

എസ്.എസ്.എൽ.സി പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം

ഡ്രോയിംഗിലുള്ള ഗ്രൂപ്പ് സർട്ടിഫിക്കറ്റ് (കെ.ജി.റ്റി./എം.ജി.റ്റി.)

അല്ലെങ്കിൽ തത്തുല്യ യോഗ്യത

കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസ്സായിരിക്കണം.

പ്രായപരിധി :1843 ഉദ്യോഗാർത്ഥികൾ 02.01.1981നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 35,600 – 75,400/-

63

പോലീസ് കോൺസ്റ്റബിൾ (ട്രെയിനി)

ആംഡ് പോലീസ് ബറ്റാലിയൻ

കാറ്റഗറി നമ്പർ : 803/2024

(നേരിട്ടുള്ള നിയമനം)

ഹയർ സെക്കൻഡറി (പ്ലസ്ടു) പാസ്സായിരിക്കണം അഥവാ തത്തുല്യമായി പരീക്ഷ ജയിച്ചിരിക്കണം,

പ്രായപരിധി :1829 ഉദ്യോഗാർത്ഥികൾ 02.01.1995നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 31,100 – 66,800/-

64

ഫാർമസിസ്റ്റ് ഗ്രേഡ് II (ആയുർവേദം)

കാറ്റഗറി നമ്പർ : 804/2024 -806/2024

(നേരിട്ടുള്ള നിയമനം)

ഭാരതീയ ചികിത്സാ വകുപ്പ്/ ആയുർവേദ കോളേജുകൾ

  1. എസ്.എസ്.എൽ.സി ജയിച്ചിരിക്കണം, അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

  2. കേരള ഗവൺമെന്റ് അംഗീകരിച്ച ആയുർവേദ ഫാർമസ്റ്റ് കോഴ്സ് ഡിപ്ലോമ /സർട്ടിഫിക്കറ്റ്

ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ്

ഗവൺമെന്റ് അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് കോഴ്സിന്റെ സർട്ടിഫിക്കറ്റ്

ഭാരതീയ ചികിത്സാ വകുപ്പ്/ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ്

പ്രായപരിധി എസ്.സി.സി.സി :1839 ഉദ്യോഗാർത്ഥികൾ 02.01.1985നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

പ്രായപരിധി പട്ടികജാതി 1841

ആയുർവേദ കോളേജുകൾ

1939 ഉദ്യോഗാർത്ഥികൾ 02.01.1985നും 01.01.2005നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

പ്രായപരിധി പട്ടികജാതി 1941

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: ഭാരതീയ ചികിത്സാ വകുപ്പ് ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ്, ആയുർവേദ കോളേജുകൾ

ശമ്പളം 27,900 – 63,700/-

65

ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)

കാറ്റഗറി നമ്പർ : 807/2024

(നേരിട്ടുള്ള നിയമനം)

  1. എസ്.എസ്.എൽ.സി ജയിച്ചിരിക്കണം, അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

  2. കേരള സർക്കാർ നടത്തുന്ന നഴ്സ് കം ഫാർമസിസ്റ്റ് ട്രെയിനിംഗ് കോഴ്സ് (ഹോമിയോപ്പതി) വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ലഭിച്ച പാസ്സ് സർട്ടിഫിക്കറ്റ് കേരള സർക്കാർ നടത്തുന്ന ഹോമിയോ ഫാർമസിയിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത

പ്രായപരിധി എസ്.സി.സി.സി :1839 ഉദ്യോഗാർത്ഥികൾ 02.01.1985നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: ഹോമിയോപ്പതി ശമ്പളം 27,900 – 63,700/-

66

പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു)

കാറ്റഗറി നമ്പർ : 808/2024

(നേരിട്ടുള്ള നിയമനം)

കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ ഉറുദു ഭാഷയിലുള്ള ബിരുദവും ബി.എഡ്/ബി.റ്റി/എൽ.റ്റിയും ഉണ്ടായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത

പ്രായപരിധി :1845 ഉദ്യോഗാർത്ഥികൾ 02.01.1979നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 26,500 – 60,700/-

67

പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)

കാറ്റഗറി നമ്പർ : 809/2024-811/2024

(നേരിട്ടുള്ള നിയമനം)

  1. ഹയർസെക്കൻഡറി പരീക്ഷയിൽ ഹിന്ദി രണ്ടാം ഭാഷയായി നേടിയ വിജയം

അല്ലെങ്കിൽ തത്തുല്യ യോഗ്യത

കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് IV പാസ്സായിരിക്കണം. ഇനങ്ങളിലെ യോഗ്യതകൾ പ്രകാരം അപേക്ഷിക്കുന്നവർക്ക് പൊതുവായി ബാധകമാണ്.

പ്രായപരിധി :1843 ഉദ്യോഗാർത്ഥികൾ 02.01.1984നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി: 29.01.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് :www.keralapsc.gov.in

വകുപ്പ്: വിദ്യാഭ്യാസം ശമ്പളം 25,100 – 57,900/-

68

ആയ

കാറ്റഗറി നമ്പർ : 812/2024

(നേരിട്ടുള്ള നിയമനം)

  1. ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം, എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല

  2. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്നോ അല്ലെങ്കിൽ 1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് അഥവാ 1955 ലെ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നോ അല്ലെങ്കിൽ സർക്കാർ ഗ്രാന്റ് ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന ഏതെങ്കിലും സ്ഥാപനത്തിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും ഗ്രാന്റ് ഇൻ എയ്ഡ് സ്വയംഭരണ സ്ഥാപനത്തിൽ നിന്നോ കുട്ടികളുടെ ആയ ആയിട്ടുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി :1839 ഉദ്യോഗാർത്ഥികൾ 02.01.1985നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയ്യതികളും ഉൾപ്പടെ).