ഇ - എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് കേരളം


ദൗത്യം

ജോലിയിലൂടെയോ സ്വയം തൊഴിൽ പദ്ധതിയിലൂടെയോ വരുമാനം ലഭിക്കുന്ന ഒരു തൊഴിൽ കേരളത്തിലെ എല്ലാ ഉദ്യോഗാർത്ഥികൾക്കും ലഭ്യമാക്കുക, തൊഴിൽ/വിദ്യാഭ്യാസ മാർഗ്ഗ നിർദ്ദേശങ്ങൾ ആവശ്യമുള്ളവർക്ക് അവ നൽകുക എന്നീ പ്രവർത്തനങ്ങളിലൂടെ ഗുണഭോക്താക്കൾക്ക് ഏറ്റവും തൃപ്തികരമായ സേവനം പ്രദാനം ചെയ്യുക.


ലക്ഷ്യം

ചലനാത്മകമായ ഒരു സമൂഹത്തിന്റെ തൊഴിൽ നൈപുണ്യാവശ്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ നിലയിൽ പ്രതികരണാത്മകവും സുതാര്യവും ഫലപ്രദവുമായ ഒരു സമ്പർക്കവേദിയായി പ്രവർത്തിക്കുക.

mission1

ഇ - എംപ്ലോയ്‌മെന്റ് നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ്, കേരളം

Click here for  Online Registration

 

 

mission1

ഇ - എംപ്ലോയ്‌മെന്റ്

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ്, കേരളം
Click here for  Online Registration