പ്രതിജ്ഞ
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ സേവന പരിധിയിൽ വരുന്ന ഏവർക്കും അവകാശപ്പെട്ടതും അർഹതപ്പെട്ടതുമായ സേവനങ്ങൾ സുതാര്യതയോടും സമയബന്ധിതമായും ഏറ്റവും സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ നിർവ്വഹിക്കുവാൻ ഈ വകുപ്പിലെ എല്ലാ ജീവനക്കാരും പ്രതിജ്ഞാബദ്ധരാണെന്ന് ഈ രേഖയിലൂടെ ഉറപ്പു നൽകുന്നു.
എംപ്ലോയ്മെന്റ് വകുപ്പിലെ ജീവനക്കാർ
എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്, തിരുവനന്തപുരം