കണ്ണൂർ UEIGB യുടെ ആഭിമുഖ്യത്തിൽ 26-7-25 ന് കണ്ണൂർ കൃഷ്ണമേനോൻ മെമോറിയൽ ഗവ. വുമൺസ് കോളേജിൽ നടന്ന കരിയർ മീറ്റിൽ അമേരിക്കയിലെ പ്രഗൽഭ യൂണിവേഴ്സിറ്റിയായ Purdue uty യിലെ അസോ. പ്രഫസറായ ഡോ. സുജിത്ത് വിദ്യാർഥികളുമായി സംവദിച്ചു. കേളേജ് പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബ്യൂറോ ഡെപ്യൂട്ടി ചീഫ് അധ്യക്ഷത വഹിച്ചു
