മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വി ജി യൂണിറ്റ് 30/07/2025 ന് GHSS തരകൻ നടത്തിയ കരിയർ സെമിനാർ “കരിയർ ജ്വാല”യിൽ രാവിലെ പ്ലസ് ടു സയൻസിലെ 106 കുട്ടികൾ പങ്കെടുത്തു. കൂടാതെ ഉച്ചയ്ക്ക് ശേഷം കോമേഴ്‌സ് 79 കുട്ടികളും പങ്കെടുത്തു ശ്രീ സക്കറിയ സർ സെമിനാറുകൾ നയിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ അനൂപ് സർ, ആ സ്കൂളിലെ കരിയർ കോർഡിനേറ്റർ എന്നിവർ സംസാരിച്ചു.
