തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 19.07.2025ന് തൃശൂർ സെന്റ് മേരിസ് കോളേജ് (ഓട്ടോണോമസ്)ന്റെ സഹകരണത്തോടെ തൊഴിൽ മേള “നിയുക്തി 2025-26” കോളേജ് ക്യാമ്പസ്സിൽ വച്ചു സംഘടിപ്പിച്ചു. തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി എം എൽ റോസി ഉദ്ഘാടനം ചെയ്തു. 1136 ഉദ്യോഗാർഥികൾ പങ്കെടുത്ത മേളയിൽ 322 പേരെ ഷോർട് ലിസ്റ്റ് ചെയ്യുകയും 68 പേർക്ക് നിയമനം ലഭിക്കുകയും ചെയ്തു.
