**കാസറഗോഡ് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ്, മഞ്ചേശ്വരം ഇൻഫർമേഷൻ ആൻഡ് അസിസ്റ്റൻസ് ബ്യൂറോ എന്നിവയുടെ ആഭിമുഖ്യത്തിൽ 16.07.2025 തീയതിയിൽ പറവനടുക്കം ജിഎംആർഎസ് സ്കൂളിൽ പ്ലസ്‌വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ‘സമന്വയ’ മോട്ടിവേഷണൽ ക്ലാസ്സ് സംഘടിപ്പിച്ചു.* എംപ്ലോയ്‌മെന്റ് ഓഫീസർ (വിജി) ശ്രീ.അജേഷ് പികെ സ്വാഗതം പറഞ്ഞു. *സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.അരുൺ പരിപാടി ഉദ്ഘാടനം ചെയ്തു*. സെക്ഷൻ ക്ലർക്ക് ശ്രീ ജലാലുദ്ദീൻ. പി നന്ദി അർപ്പിച്ചു. തുടർന്ന് സ്കൂൾ വിദ്യാർഥികൾക്ക് career Expert & motivational speaker ശ്രീ.നിർമ്മൽ കുമാർ കരിയർ ഗൈഡൻസ്/മോട്ടിവേഷൻ ക്ലാസ് നൽകി. കരിയർ സെമിനാറിൽ 196 വിദ്യാർത്ഥികൾ പങ്കെടുത്തു.