“കരിയർ ജ്വാല” യുടെ ഭാഗമായി UEIGB, മണ്ണുത്തി ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ UG studentsനു വേണ്ടി 31/07/2025 ന് രാവിലെ 10 മണി മുതൽ 1 മണി വരെയും 1.30 മുതൽ 4 മണി വരെയും 2 കരിയർ സെമിനാറും 4 മണി വരെ കരിയർ ക്ലിനിക്കും നടത്തി. ബ്യൂറോ യിലെ VG section ക്ലാർക്ക് ശ്രീ.സതീഷ്ബാബു, career & motivational speaker ശ്രീ.കബീർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. Career teacher Dr. അമ്പിളി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ Dr.വിജോയ്, IQAC co ordinator Dr. Sreeja, Deputy Chief ശ്രീകുമാരിഎന്നിവര് സംസാരിച്ചു. ശ്രീമതി.ധന്യ ടീച്ചർ നന്ദി രേഖപ്പെടുത്തിയ സെമിനാറിൽ260 കുട്ടികൾ സജീവമായി പങ്കെടുത്തു. ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് കുട്ടികളും അധ്യാപകരും അഭിപ്രായപ്പെട്ടു. ഒറ്റയ്ക്കും ഗ്രൂപ്പ് ആയും കുട്ടികൾ career clinic ൻ്റെ സേവനം നല്ല രീതിയിൽ പ്രയോജനപ്പെടുത്തി.
