തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗം (14.08.2025) വ്യാഴാഴ്ച തൃശൂർ മോഡൽ ഗേൾസ് VHSE സ്കൂളിൽ നടത്തിയ കരിയർ സെമിനാർ. +2 സയൻസ് വിഭാഗത്തിലെ 64 കുട്ടികൾ പങ്കെടുത്തു. വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ ഷാജു ലോനപ്പൻ സെമിനാറിനു നേതൃത്വം നൽകി. പ്രിൻസിപ്പൽ ധന്യ ടീച്ചർ സംസാരിച്ചു.
