മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെയും വണ്ടൂർ ഇൻഫർമേഷൻ ബ്യൂറോയുടെയും സംയുക്താഭിമുഖ്യത്തിൽ വിജി യൂണിറ്റ് ഇന്ന് (13/08/2025)ന് കരിയർ ജ്വാല വിഎംസി വണ്ടൂർ സ്കൂളിൽ വെച്ചു നടന്നു രാവിലെ നടന്ന ക്ലാസ്സിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിലെ 83 കുട്ടികളും ഉച്ചക്ക് ശേഷം നടന്ന ക്ലാസ്സിൽ കോമേഴ്‌സ് വിഭാഗത്തിലെ 108 കുട്ടികളും പങ്കെടുത്തു പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഉഷ മാഡം, ബിന്ദു ടി എംപ്ലോയ്മെന്റ് ഓഫീസർ (വി.ജി), കരിയർ കോർഡിനേറ്റർ വിനോദ് സർ, മിനി മാഡം (വണ്ടൂർ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ) എന്നിവർ ഈ പരിപാടിയ്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കരിയർ ഗൈഡൻസ് ക്ലാസ്സ് നയിച്ചത് ശ്രീമതി ലിനി (msw psychology)
