തിരുവനന്തപുരം യൂണിവേഴ്സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 2025-26 സാമ്പത്തിക വർഷത്തെ സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് ശാക്തീകരണ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ രണ്ട് ലക്ഷം വിദ്യാർത്ഥികളിൽ കരിയർ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ എംപ്ലോയ്മെന്റ് വകുപ്പ് നടപ്പിലാക്കുന്ന “കരിയർ ജ്വാല” ഫണ്ട് ഉപയോഗിച്ചുള്ള “കരിയർ ജ്വാല സെമിനാർ” 21/08/2025 ന് ധനുവച്ചപുരം VTM NSS കോളേജിൽ വച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരം മോഡൽ കരിയർ സെൻ്റർ കരിയർ കൗൺസിലർ ശ്രീ രാജേഷ് വി ആർ പ്രസ്തുത ക്ലാസ് കൈകാര്യം ചെയ്തു.85 വിദ്യാർത്ഥികൾ പങ്കെടുത്തു