ചിറ്റൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കരിയർ ഡെവലപ്മെന്റ് സെൻറർ ഭിന്നശേഷി വിദ്യാർഥികളുടെ inclusive parents association IPA യുടെ ജില്ലാതല സംഗമത്തിൽ പങ്കെടുക്കുകയും രക്ഷിതാക്കൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് 31-08-2025ന് സംഘടിപ്പിക്കുകയും ചെയ്തു. എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ ശശിധരൻ പി.എസ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു.പ്രസ്തുത പരിപാടിയിൽ , ഐടി ഓഫീസർ ശ്രീമതി ഹസീന കെ, കരിയർ ക്ലാസ്സ് നയിച്ചു.
