1.9.2025 ന് മലപ്പുറം ജില്ലാ എംപ്ലോയയ്മെൻ്റ് എക്സ് ചേഞ്ചിൻ്റിൻ്റെ വി.ജി. യൂണിറ്റ് ഭിന്ന ശേഷി കുട്ടികൾക്കായി പാണ്ടിക്കാട് ബഡ്‌സ് സ്കൂളിൽ വച്ച് ക്യാമ്പ് രജിസ്ഷനും കരിയർ ക്ലിനിക്കും നടത്തി. 38 കുട്ടികൾ രജിസ്ട്രേഷൻ നടത്തി. കരിയർ ക്ലിനിക്കിലൂടെ രക്ഷിതാക്കൾക്കായി എംപ്ലോയ്മെൻ്റ് എക്സ് ചേഞ്ച് മുഖേന നടപ്പിലാക്കുന്ന സേവനങ്ങളെ കുറിച്ചും കൈവല്യ സ്വയം തൊഴിൽ പദ്ധതിയെ പറ്റിയും അവബോധം നൽകി.