മലപ്പുറം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ VG വിഭാഗം ഇന്ന് (10. 09.25) സമന്വയ’യുടെ ഭാഗമായി പട്ടിക ജാതി വികസന വകുപ്പിൻ്റെ കീഴിലുള്ള പാതായിക്കര ITIയിൽ വച്ച് കരിയർ സെമിനാർ സംഘടിച്ചു. പാലക്കാട് ജില്ലയുടെ തൊട്ടടുത്തുള്ള അതിർത്തി പഞ്ചായത്തായ താഴേക്കോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ITIയിൽ ഷൊർണൂർ നിലമ്പൂർ പെരിന്തൽമണ്ണ മലപ്പുറം എന്നി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളുടെ പരിധിയിൽ വരുന്ന 24 കുട്ടികളാണ് പഠിക്കുന്നത്. (ഒരേ ഒരു ട്രേഡ് മാത്രം) ശ്രീമതി ലൈല Cmi കരിയർ സെമിനാർ നയിച്ചു. സെമിനാർ 3 മണിക്കൂർ നീണ്ടു നിന്നു. സെമിനാറിന് ശേഷം മുഴുവൻ കുട്ടികളുടെയും രജിസ്ട്രേഷൻ നടത്തി . ( 22 Sc and 2STB)’
