മലപ്പുറം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ VG വിഭാഗം ഇന്ന് (11 09.25 )സമന്വയ ‘യുടെ ഭാഗമായി പട്ടിക ജാതി വികസന വകുപ്പിൻ്റെ കീഴിലുള്ള പൊന്നാനി ITI യിൽ വച്ച് കരിയർ സെമിനാർ സംഘടിച്ചു. ഈ ITI യിൽ ഷൊർണൂർ തിരൂർ പൊന്നാനി കുറ്റിപ്പുറം തിരുരങ്ങാടി പെരിന്തൽമണ്ണ മലപ്പുറം എന്നി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളുടെ പരിധിയിൽ വരുന്ന 44 കുട്ടികളാണ് പഠിക്കുന്നത്. (ഒരേ ഒരു ട്രേഡ് മാത്രം) ശ്രീമതി ലൈല Cmiകരിയർ സെമിനാർ നയിച്ചു. സെമിനാർ 3 മണിക്കൂർ നീണ്ടു നിന്നു. സെമിനാറിന് ശേഷം 32കുട്ടികളുടെയും രജിസ്ട്രേഷൻ നടത്തി.
