മലപ്പുറം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ VG വിഭാഗം ഇന്ന് (16 09.25) സമന്വയ ‘യുടെ ഭാഗമായി പട്ടിക ജാതി വികസന വകുപ്പിൻ്റെ കീഴിലുള്ള താനൂർ ITI യിൽ വച്ച് കരിയർ സെമിനാർ സംഘടിച്ചു. (ഒരു ട്രേഡ് മാത്രം) ശ്രീമതി ലൈല കരിയർ സെമിനാർ നയിച്ചു. സെമിനാർ 3 മണിക്കൂർ നീണ്ടു നിന്നു. സെമിനാറിന് ശേഷം മുഴുവൻകുട്ടികളുടെയും രജിസ്ട്രേഷൻ നടത്തി.
