ചിറ്റൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ GBHSS ചിറ്റൂർ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് 16-09-2025ന് CDCയിൽ വച്ച് സംഘടിപ്പിച്ചു. എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ ശശിധരൻ പി.എസ് എംപ്ലോയ്മെൻ്റ് ഓഫീസിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. കരിയർ കൗൺസിലർശ്രീമതി വിസ്മയ വികാസ്.വി കരിയർ ക്ലാസ്സ്‌ നയിച്ചു.