തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ (17.09.2025) ബുധനാഴ്ച രാവിലെ കട്ടിലപ്പൂവം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു +2 സയൻസ് വിഭാഗം വിദ്യാർത്ഥികൾക്കായി കരിയർ പ്രഭാഷണം സംഘടിപ്പിച്ചു. 71 വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ശാലിനി റാണി ആമുഖ പ്രഭാഷണം നടത്തി റിട്ട. ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ ശ്രീ. അബ്ദുൾ കലാം വി എം കരിയർ പ്രഭാഷണം നടത്തി.സെമിനാറിൽ എംപ്ലോയ്മെൻ്റ് ഓഫീസർ ശ്രീ. ഷാജു ലോനപ്പൻ (വി. ജി) സംസാരിച്ചു