UEIGB മണ്ണുത്തി ഇന്ന് ശ്രീ കൃഷ്ണ കോളേജിൽ ബഹു. തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീ.അർജുൻ പാണ്ഡ്യൻ IAS ൻ്റെ നേതൃത്വത്തിൽ കരിയർ മീറ്റ് നടത്തി. ഉദ്യോഗാർഥികളും അധ്യാപകരും ഉൾപ്പെടെ 300 ഓളം പേര് പങ്കെടുത്ത പരിപാടിയിൽ കുട്ടികളും അധ്യാപകരും സംശയങ്ങൾ ചോദിക്കുകയും കളക്ടർ അതിനു വിശദീകരണ സഹിതം മറുപടി നൽകുകയും ചെയ്തു.കോളേജ് പ്രിൻസിപ്പൽ, കരിയർ ടീച്ചർ എന്നിവരും സംസാരിച്ചു.കരിയർ ജ്വാലയെ കുറിച്ചും കരിയർ മീറ്റിനെകുറിച്ചും ബ്യൂറോ ഡെപ്യൂട്ടി ചീഫ് ശ്രീമതി.ശ്രീകുമാരി സംസാരിച്ചു.