കോട്ടയം ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗം 22/09/25ന് Holyfamily ഹയർ സെക്കണ്ടറി സ്കൂളിൽ, കോട്ടയം, ദേവി വിലാസം വൊക്കെഷണൽ ഹായർസക്കന്ററി സ്കൂൾ, കുമാരനല്ലൂർ എന്നിവിടങ്ങളിൽ ക്യാമ്പ് രജിസ്ട്രേഷൻ സംഘടിപ്പിച്ചു.ശ്രീമതി.സിന്ധു കുമാരി.എൽ (EO,V. G)അരുൺ കുമാർ.ടി.ആർ(JEO,V G),ഷാജിമോൻ.പി.എസ്(Sr.Clerk,V.G),വിശാൽ.പി.വി(Clerk)എന്നിവർ പങ്കെടുത്ത രജിസ്ട്രേഷൻ ക്യാമ്പിൽ 83 കുട്ടികൾ രജിസ്റ്റർ ചെയ്തു.
