തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വി ജി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (19.09.2025) ഉച്ചക്ക് ശേഷം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു കരിയർ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ശ്രീമതി ലിൻസി ജോസഫ്,കരിയർ ഗൈഡ് റിമ്മി ടീച്ചർ എന്നിവർ ആമുഖ പ്രഭാഷണം നടത്തി. എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ ഷാജു ലോനപ്പൻ കരിയർ പ്രഭാഷണം നടത്തി.+1കോമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിലെ 129 കുട്ടികൾ പങ്കെടുത്തു.