“കരിയർ ജ്വാല” യുടെ ഭാഗമായി UEIGB, മണ്ണുത്തി 14/07/2025ന് ഉച്ചക്ക് 2 മണിക്ക് GVHSS ചാലക്കുടിയിൽ After VHSE Commerce എന്ന വിഷയത്തിൽ കരിയർ സെമിനാറും രാവിലെ 10.30 മുതൽ career clinic നടത്തി. Rtd. എംപ്ലോയ്മെൻ്റ് ഓഫീസർ ശ്രീ. വി. എം. ഹംസ, ബ്യൂറോ ഡെപ്യൂട്ടി ചീഫ് ശ്രീമതി ശ്രീകുമാരി എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. Career teacher ശ്രീമതി.ദിവ്യ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ടീച്ചറും സംസാരിച്ച്. 75 കുട്ടികൾ സജീവമായി പങ്കെടുത്ത ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് കുട്ടികളും അധ്യാപകരും അഭിപ്രായപ്പെട്ടു. ഒറ്റയ്ക്കും ഗ്രൂപ്പ് ആയും കുട്ടികൾ career clinicന്റെ സേവനം നല്ല രീതിയിൽ പ്രയോജനപ്പെടുത്തി.
