UEIGB കണ്ണൂരിൻ്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ വെച്ച് 23-07-25ന് കരിയർ മീറ്റ് സംഘടിപ്പിച്ചു. ലോക പ്രശസ്ത യൂണിവേഴ്സിറ്റിയായ Purde uty, Indiana, US Asso. Professor ഡോ. സുജിത്ത്, IIT Gandhinagar Asst.Prof ഡോ. സുബ്രഹ്മണ്യൻ ശങ്കരനാരായണൻ എന്നിവർ വിദ്യാർഥികളുമായി interaction നടത്തി. പ്രിൻസിപ്പൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡെപ്യൂട്ടി ചീഫ് അധ്യക്ഷത വഹിച്ചു.