മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വി ജി യൂണിറ്റ് ഇന്ന് (12/08/2025) മഞ്ചേരി ഗവണ്മെന്റ് പോളിടെക്‌നിക്ക് കോളേജിൽ “കരിയർ ജ്വാല” കരിയർ സെമിനാർ സംഘടിപ്പിച്ചു.153 വിദ്യാർത്ഥികൾ പങ്കെടുത്തു. കരിയർ സെമിനാർ ശ്രീമതി. ലൈല CM നയിച്ചു. കോളേജ് പ്രിൻസിപ്പൽ വേണുഗോപാൽ, കരിയർ കോർഡിനേറ്റർ നിയാസ് എന്നിവർ സംസാരിച്ചു.