മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും വണ്ടൂർ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ &ഗൈഡൻസ് ബ്യൂറോയുടേയും സംയുക്താഭിമുഖ്യത്തിൽ AMUP സ്കൂളിൽ പുറമണ്ണൂരിൽ 2025-26 സമന്വയ മൊബൈൽ യൂണിറ്റ് പ്രോഗ്രാമിൽ സീനിയർ ക്ലാർക്ക് മുഹമ്മദ്‌ അസ്ഹറുദ്ധീൻ സ്വാഗതവും ഇരിമ്പിളിയം പഞ്ചായത്ത്‌ സ്റ്റാൻഡിന്റിംഗ് കമ്മിറ്റി ചെയർമാൻ VT അമീർ അധ്യക്ഷനായ ചടങ്ങിൽ എംപ്ലോയ്മെന്റ് ഓഫിസർ ബിന്ദു ടി (VG) ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ ശ്രീ. മെറീഷ് ആശംസഅറിയിച്ചു. ശ്രീ. നജ്മുദ്ധീൻ KP നന്ദിയുംപറഞ്ഞു. ശ്രീമതി. ലൈല കാരിയർ സെമിനാർ ക്ലാസ്സിന് നേതൃത്വം നൽകി. 56 പേർ കരിയർ സെമിനാറിൽ പങ്കെടുത്തു. 27. Sc ഉദ്യോഗാർത്ഥികൾ പുതിയതായി രജിസ്റ്റർ ചെയ്തു ക്യാമ്പ് രജിസ്ടേഷൻ 4 മണിക്ക് അവസാനിച്ചു.