തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വി ജി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (22.09.2025)VHSE നന്ദിക്കര യിൽ വച്ചു +2 സയൻസ് വിഭാഗത്തിലെ കുട്ടികൾ ക്ക് വേണ്ടി നടത്തിയ കരിയർ പ്രഭാഷണത്തിൽ 60 കുട്ടികൾ പങ്കെടുത്തു. എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ ഷാജു ലോനപ്പൻ പ്രഭാഷണത്തിന് നേതൃത്വം നൽകി