തച്ചങ്ങാട് ഗവൺമെൻ്റ് ഹൈ സ്കൂളിൽ ‘കരിയർ ജ്വാല’ കരിയർ ഗൈഡൻസ് ക്ലാസ് നടന്നു. ഷൈജിത് കരുവാക്കോട് ക്ലാസ്സ് നൽകി. 135 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. സജിത മാഡം(ഹെഡ് മിസ്ട്രസ്), അനിൽ കുമാർ (ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ (ഇൻ ചാർജ്) എന്നിവർ സംസാരിച്ചു.