സായുധ സേനകളിലെ തൊഴിൽ – അവസരങ്ങൾ

സായുധ സേനകളിലെ തൊഴിൽ – അവസരങ്ങൾ               ധീരതയുടെയും കർമ്മശേഷിയുടെയും പ്രതീകമായിട്ടാണ് സായുധസേനകളിലെ സേവനം കണക്കാക്കപ്പെടുന്നത്. മാതൃരാജ്യത്തെ സേവിക്കാനും അതിന്റെ അഖണ്ഡത ഉയർത്തിപ്പിടിക്കാനുമുള്ള അവസരം ലഭിക്കുന്നതിന് പുറമെ […]

കരിയർ കൗൺസിലിംഗ് മികച്ച ഭാവിക്ക്

കരിയർ കൗൺസിലിംഗ് മികച്ച ഭാവിക്ക് ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് കരിയറിന് നിർണ്ണായക സ്ഥാനമുണ്ട്. എണ്ണമറ്റ പ്രൊഫഷണൽ ഓപ്ഷനുകൾ ഉള്ളതിൽ മികച്ച കരിയർ […]

ഒന്നല്ല പലതാണ് ബുദ്ധി

ഒരു വ്യക്തിയുടെ ഭാവി ശോഭന മാകണമെങ്കിൽ അയാൾ ആഗ്രഹി ക്കുന്ന കരിയർ മേഖലയിൽ എത്തി ച്ചേരാൻ കഴിയണം. മികച്ച കരിയർ നേടുന്നതിന് വളരെ നേരത്തെ തന്നെ അയാളുടെ […]

കോഴ്സ് – ഭാവിയെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ പാത

പത്താം ക്ലാസ് കഴിഞ്ഞോ പ്ലസ് ടു  കഴിഞ്ഞോ, വിദ്യാർത്ഥികളും രക്ഷിതാക്കളും മുഖാമുഖം നിൽക്കുന്ന വലിയ ചോദ്യമാണ് എന്ത് കോഴ്സ് പഠിക്കണം?എന്നത്.  ഒരു കോഴ്സ് തിരഞ്ഞെടു ക്കുന്നത് ഒരു […]

തൊഴിൽ – ജീവിതത്തിന്റെ അടിസ്ഥാനം

തൊഴിൽ എന്നത് ഒരാളുടെ ജീവിത രീതിയെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങ ളിലൊന്നാണ്. വരുമാനം നേടുന്നതി നായി വ്യക്തി ചെയ്യുന്ന നിയമാനുസൃത പ്രവർത്തനങ്ങ ളെയാണ് തൊഴിൽ എന്ന് […]

മത്സരപരീക്ഷകൾ – ജീവിതം മാറ്റുന്ന വിജയ പരീക്ഷകൾ

ഇന്നത്തെ ലോകത്ത് സ്ഥിര തൊഴിലുകൾ ലഭിക്കാൻ മത്സര പരീക്ഷകൾ വളരെ പ്രധാനപ്പെട്ടതാണ്.  ജോലി ലഭിക്കാനും മികച്ച വിദ്യാഭ്യാസ സ്ഥാപന ങ്ങളിൽ പ്രവേശിക്കാനുമായി നടത്തുന്ന പരീക്ഷകളെ യാണ് മത്സരപരീക്ഷകൾ […]

നൈപുണികളുടെ മഹത്വം- വിജയം തേടുന്ന വഴികളിൽ അവയുടെ പങ്ക്

ഇന്നത്തെ ലോകത്ത് വിജയം നേടിയെടുക്കാൻ നിർണ്ണായകമായ ഒന്നാണ് നൈപുണികൾ. പരീക്ഷാ ഫലങ്ങളും അക്കാദമിക് യോഗ്യത കളും മാത്രം മതിയാകാത്ത ഈ കാലത്ത്, വ്യക്തിയുടെ പ്രവർത്തന ക്ഷമതയും പ്രായോഗിക […]

നിർമിത ബുദ്ധി കാലഘട്ടത്തിലെ തൊഴിൽ വിപണി

തൊഴിൽ വിപണി അതിവേഗത്തിൽ മാറിക്കൊണ്ടിരി ക്കുന്നു.നിർമിതി ബുദ്ധിയും അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഭാവിയിലെ ജോലികളിൽ നിർമിതി ബുദ്ധി സ്വാധീനം വളരെ വലുതായിരിക്കു മെന്ന് വർത്തമാനകാല പ്രവണതകൾ കാണിച്ചു […]

നീറ്റ്

നീറ്റ് (NEET) ആതുര സേവന രംഗത്ത് മികച്ച കരിയർ സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന, നമ്മുടെ സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്ന സേവന മേഖലയിലേക്ക് പ്രവേശിക്കാനുള്ള ആദ്യ ചുവടുവെയ്പ്പ് എന്ന […]

നാലുവർഷ ബിരുദ പ്രോഗ്രാം

നാലുവർഷ ബിരുദ പ്രോഗ്രാം (Four Year Under Graduate Programme) 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സർവകലാശാലകളിലും നാലുവർഷ ബിരുദ പ്രോഗ്രാമുകൾ […]