എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് എളങ്കുന്നപ്പുഴ ഗവണ്മെന്റ് ഹൈസ്ക്കൂളിൽ വച്ചു നടത്തിയ കരിയര്‍ ജ്വാല പരിപാടി
കരിയര്‍ അവബോധം രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളിലേക്ക് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നാഷണല്‍ എംപ്ലോയ്മെന്‍റ് സര്‍വ്വീസ് വകുപ്പ് കേരളത്തിലെ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന കരിയര്‍ ജ്വാല പരിപാടിയുടെ ഭാഗമായി എറണാകുളം […]
