കേരള യൂണിവേഴ്സിറ്റി എംപ്ലോയമെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ, BS PIONEER VEHICLES AND SERVICES PVT LTD, INFO UNITECH MANUFACTURING COMPANY, MUTHOOT MICRO FINCORP, ESAF SMALL FINANCE BANK എന്നീ സ്വകാര്യ സ്ഥാപനങ്ങളിലെ 123 ഒഴിവുകളിലേക്കായി ഇന്ന് (26/09/2026) നടത്തിയ സെൻ്റർ ഡ്രൈവിൽ 51 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.
പങ്കെടുത്ത ഉദ്യോഗാർത്ഥികളിൽ നിന്ന് 35 പേരെ വിവിധ ഒഴിവുകളിലേക്കായ് ഷോർട്ട് ലിസ്റ്റ് ചെയ്യുകയും, 7 ഉദ്യോഗാർഥികൾക് സ്പോട്ട് സെലക്ഷൻ ലഭിക്കുകയും ചെയ്തു.
