പൊതു വിവരണം
നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ ആസ്ഥാനമായ എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന്റെ മേൽവിലാസം ചുവടെ ചേർക്കുന്നു.
എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ്
ആറാം നില, തൊഴിൽ ഭവൻ,
വികാസ് ഭവൻ പി.ഒ
തിരുവനന്തപുരം 695033
ഫോൺ നം. 0471-2301249/2301389
Website: www.employment.kerala.gov.in
Email. deker.emp.lbr@kerala.gov.in
ഈ സ്ഥാപനത്തിൽ ചുവടെ വിവരിക്കുന്ന ജീവനക്കാരുടെ സേവനം ലഭ്യമാണ്.
ക്രമ നമ്പർ |
ഉദ്യോഗപ്പേര് |
എണ്ണം |
|
എംപ്ലോയ്‌മെന്റ് ഡയറക്ടർ |
1 |
|
എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയറക്ടർ |
1 |
|
ഡെപ്യൂട്ടി ഡയറക്ടർ |
2 |
|
ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ |
1 |
|
സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ |
1 |
|
അക്കൗണ്ട്സ് ഓഫീസർ |
1 |
|
എംപ്ലോയ്‌മെന്റ് ഓഫീസർ |
4 |
|
ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ/ജൂനിയർ സൂപ്രണ്ട് |
16 |
|
ഫെയർ കോപ്പി സൂപ്രണ്ട് |
1 |
|
ക്ലർക്ക്/സീനിയർ ക്ലർക്ക് |
31 |
|
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് |
3 |
|
ടൈപ്പിസ്റ്റ് |
8 |
|
ക്ലർക്ക് ടൈപ്പിസ്റ്റ് |
1 |
|
ക്ലറിക്കൽ അറ്റൻഡർ |
1 |
|
ഓഫീസ് അറ്റൻഡന്റ് |
7 |
|
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് |
1 |
|
ഫുൾടൈം വാച്ച്മാൻ |
1 |
|
പാർട്ട് ടൈം സ്വീപ്പർ |
1 |
|
പാർട്ട് ടൈം ക്ലീനർ |
1 |